
Thomas Merton
priest and author (1915–1968)
Biography
Thomas Merton (January 31, 1915 – December 10, 1968), religious name M. Louis, was an American Trappist monk, Catholic priest, theologian, mystic, poet, and writer. He was a professed member of the Abbey of Our Lady of Gethsemani, near Bardstown, Kentucky, living there from 1941 to his death. Merton wrote more than 50 books in a period of 27 years, on subjects including spirituality, Christian contemplation, prayer, monastic life, social justice, and pacifism, as well as scores of essays and reviews. Among Merton's most widely-read works is his bestselling autobiography The Seven Storey Mountain (1948). Merton was a keen proponent of interfaith understanding, exploring Eastern religions through study and engagement. He pioneered dialogue with prominent Asian spiritual figures.
From Wikipedia · CC BY-SA 4.0
ഇരുപതാം നൂറ്റാണ്ടിലെ (ജനുവരി 31, 1915 - ഡിസംബർ 10, 1968) ഒരു അമേരിക്കൻ കത്തോലിക്കാ സന്യാസിയും എഴുത്തുകാരനുമായിരുന്നു തോമസ് മെർട്ടൺ. ട്രാപ്പിസ്റ്റ് സന്യാസിയായി കെന്റക്കിയിലെ ഗെത്സമേനി ആശ്രമത്തിൽ ജീവിച്ച അദ്ദേഹം, കവിയും സാമൂഹ്യപ്രവർത്തകനും മതങ്ങളുടെ താരതമ്യപഠനത്തിൽ തത്പരനും ആയിരുന്നു. 1949-ൽ "ഫാദർ ലൂയീസ്" എന്ന പേരിൽ മെർട്ടൺ പൗരോഹിത്യാഭിഷേകം സ്വീകരിച്ചു. ആദ്ധ്യാത്മികത, സാമൂഹ്യനീതി, വിശ്വശാന്തി എന്നീ വിഷയങ്ങളിൽ എഴുപതോളം ഗ്രന്ഥങ്ങൾക്കുപുറമേ ഒട്ടേറെ ഉപന്യാസങ്ങളും, നിരൂപണങ്ങളും മെർട്ടൺ എഴുതിയിട്ടുണ്ട്. ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ജനപ്രീതി നേടുകയും, രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തസൈനികരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ യുവാക്കളെ സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറു അകല്പിതരചനകളിൽ(non-fiction) ഒന്നായി ആ കൃതി വിലയിരുത്തപ്പെട്ടിട്ടുണ്ട് മതാന്തരസംവാദങ്ങളെ മെർട്ടൺ ശക്തിയായി പിന്തുണച്ചു. തിബത്തൻ ആദ്ധ്യാത്മിക നേതാവ് ദലൈലാമ, ജപ്പാനിലെ സെൻ പാരമ്പര്യത്തിന്റെ ആധുനികവക്താവ് ഡി.ടി. സുസുക്കി, വിയറ്റ്നാമിലെ ബുദ്ധസന്യാസി തിക് നാത് ഹാൻ(Thich Nhat Hanh) എന്നിവരുൾപ്പെടെയുള്ള ഏഷ്യൻ ചിന്തകന്മാരുമായി ആശയവിനിമയം നടത്താൻ അദ്ദേഹം മുൻകൈ എടുത്തു. മെർട്ടന്റെ പല ജീവചരിത്രങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.
From Wikipedia · CC BY-SA 4.0
تھامس مرٹن (انگریزی: Thomas Merton) ایک آپ بیتی نگار، ادبی مؤرخ، الٰہیات دان، جنگ مخالف کارکن، راہب، شاعر، صحافی، مصنف، مضمون نگار اور کاتھولک پادری تھے جن کا تعلق ریاستہائے متحدہ امریکا سے تھا۔
From Wikipedia · CC BY-SA 4.0
Songs written
- A Prayer to St. John the Baptistlyricist2019 · 3 releases
- The Way of Chuang Tzuwriter
Songs recorded
Albums
Source: MusicBrainz artist cb2ac767-63fb-4a18-b9c5-624afa0c7029 (CC0).